
കൊമ്പഴ സെൻറ് മേരീസ് പബ്ലിക് സ്കൂളിൽ യുകെജി കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി നടത്തി. പരിപാടി സ്കൂൾ മാനേജർ ഫാദർ ജോണി ചെരിക്കയാത് ഉദ്ഘാടനം ചെയ്തു. രാജി തോമസ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രിൻസിപ്പാൾ മേരി മാത്യു,സ്റ്റാഫ് സെക്രട്ടറി ഷീല റെജി, ചന്ദ്രിക സരസൻ,കുട്ടികളുടെ പ്രതിനിധി നില നിധി എന്നിവർ സംസാരിച്ചു.








പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

