ലഗേജ് ഇല്ലാത്ത യാത്രയ്ക്ക് നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്
ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി (എക്സ‌്പ്രസ് ലൈറ്റ് ഫെയർ) എയർ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര