
ചെന്നായ്പ്പാറ മോണേക്കാട്ടിൽ ഗോപാലൻ മകൻ സുധാകരൻ (65) അന്തരിച്ചു.
സംസ്കാരം നാളെ (21.02.2024- ബുധനാഴ്ച) രാവിലെ 9 മണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: സുജിത്ത്, സൂരജ്. മരുമകൾ: പ്രീതി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
