
പീച്ചി ഏരിയ ബിജെപി ബൂത്ത് 44 മാരായ്ക്കൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് നശിപ്പിച്ചത്.
ഇതിനെതിരെ ബിജെപി ഏരിയ ഭാരവാഹികൾ പ്രതിഷേധിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
