കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാറ പാലത്തിന്റെ അപ്രോച്ച് റോഡും,പീച്ചി റോഡിന്റെ നിർമ്മാണവും പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധർണ്ണ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന കണ്ണാറ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുക, പട്ടിക്കാട് – വിലങ്ങന്നൂർ റോഡിന്റെ നിർമ്മാണം പെട്ടെന്ന്