September 8, 2024

8-ാം മത് സബ് ജൂനിയർ ടാർക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം വിജയിച്ചു

Share this News

8-ാം മത് സബ് ജൂനിയർ ടാർക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം വിജയിച്ചു

ചെന്നൈ തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് യൂണിവേഴ്സിറ്റിയിൽവെച്ചു നടന്ന 8-ാം മത് ദേശീയ സബ്-ജൂനിയർ ടാർഗറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ കീരിടം.കേരളം ഉത്തർപ്രദേശ്നെ (13-5)ന് തകർത്താണ് ചാമ്പ്യൻമാരായത്.ടൂർണമെന്റ് മികച്ച ഡയമണ്ട് പ്ലയെറായി അശ്വനി. എസ് നെ തെരഞ്ഞെടുത്തു.കേരളത്തിനു വേണ്ടി അർച്ചന, അശ്വനി, സ്നേഹ എന്നിവർ ഗോളുകൾ നേടി വിജയത്തിന് നിർണായക പങ്കുവഹിച്ചു. ക്യാപ്റ്റൻ: അക്സ, വൈസ് ക്യാപ്റ്റൻ : സ്നേഹ കോച്ചസ് : പ്രജീഷ്. എൽ, അഭിജിത് : സിനി ജോർജ്, അഖിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻


https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!