September 8, 2024

പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Share this News

പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാലക്കുടി കൂടപ്പുഴയില്‍ രാത്രിനിയന്ത്രണംവിട്ടബൈക്ക് മതിലില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരിച്ചു .പരിയാരം കമ്മളം പാറെക്കാട്ടില്‍ സ്റ്റീല്‍ജന്‍ (29) ആണ് മരിച്ചത് .സംസ്‌കരം താഴൂർ സെന്റ് മേരീസ്പള്ളി സെമിത്തേരിയില്‍ നടത്തി .
ഭാര്യ: ആതിര,
മകള്‍: ഇസ്ര.
അമ്മ: ആനി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!