October 18, 2024

സി.പി.ഐ (എം) പാണഞ്ചേരി ലോക്കൽ കമ്മറ്റി Dr. ആതിരയെ ആദരിച്ചു

Share this News

കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഫുഡ് സയൻസ് ആൻഡ് നൃട്രീഷനിൽ ഡോക്ടറേറ്റ് നേടിയ വാണിയമ്പാറ പറക്കുന്നിൽ വീട്ടിൽ ആതിര ദിനീഷിനെ CPI (M) പാണഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി മാത്യൂനെനാന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു. നീലിപാറ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ മറ്റ് ബ്രാഞ്ച് അംഗങ്ങളും പങ്കെടുത്തു

പ്രാദേശീക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!