
രാജ്യത്തിന്റെ ചരിത്രം പേറുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ 138-ാം ജന്മദിനാഘോഷം നടത്തി
മുക്കാട്ടുകരയിൽ മുൻ എയർഫോഴ്സ് വാറണ്ട് ഓഫീസർ ബേബി പുലിക്കോട്ടിൽ ത്രിവർണ്ണ പതാക ഉയർത്തുകയും, സൂര്യ സൂപ്പർ സിംഗർ സെമി ഫൈനലിസ്റ്റ് എം.ജെ.അഭിഷേക് കേക്ക് കട്ട് ചെയ്ത് വിതരണവും നിർവഹിച്ചു.
ജെൻസൻ ജോസ് കാക്കശ്ശേരി, ജോസ് കുന്നപ്പിള്ളി, അന്നം ജെയ്ക്കബ്, സി.ജി.സുബ്രമഹ്ണ്യൻ, ചന്ദ്രൻ കോച്ചാട്ടിൽ, ഇ.എസ്.മാധവൻ, കെ.കെ.ആന്റോ, ഷാജു ചിറയത്ത്, കെ.എ.ബാബു, ശരത്ത് രാജൻ, രോഹിത്ത് നന്ദൻ, ദയാനന്ദൻ, ബേബി പെട്ടിക്കൽ, സി.എ.വിൽസൻ, ടോണി ആമ്പക്കാടൻ, സണ്ണി വേലൂക്കാരൻ, മനോജ് പിഷാരടി, തങ്കമ്മ ബേബി എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
