
Kalopsia ഇവന്റ്സ് സംഘടിപ്പിക്കുന്ന ക്രിസ്മസ് & ന്യൂ ഇയർ സെലിബ്രേഷൻ MEGA MUSICAL FUSION NIGHT
*Kalopsia ഇവന്റ്സ് സംഘടിപ്പിക്കുന്ന ക്രിസ്മസ് & ന്യൂ ഇയർ സെലിബ്രേഷൻ MEGA MUSICAL FUSION NIGHT*
https://thrissurupdation.com/?p=8898
വൈസ്മെന്‍ ഇൻറർനാഷണൽ തൃശൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ന്യൂയർ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 30 ന് വൈകുന്നേരം 6:30 ന് വെള്ളാനിക്കര അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു പ്രഗത്ഭരായ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോ MEGA MUSICAL FUSION NIGHT സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ ദേശീയ പുരസ്കാരം ജേതാവ് നഞ്ചിയമ്മ , ഐഡിയ സ്റ്റാർ വിവേകാനന്ദൻ , ആട്ടം കലാസമിതി കലാഭവൻ സതീഷ് ,കോമഡി ഉത്സവത്തിലെ താരങ്ങളും, അളിയൻസ് ടീമിന്റെ ഡാൻസ് പ്രോഗ്രം തുടങ്ങി എല്ലാം ചേർന്ന ഫ്യൂഷൻ പ്രോഗ്രാമാണ്. പരിമിതമായ സീറ്റുകളാണ് ബിക്കിംഗിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
For booking:
9745250441 9846100446
9037868686,8921276806