March 14, 2026

കൂട്ടാല കതിരപ്പിള്ളി ബാലൻ ഭാര്യ ഭാർഗ്ഗവി അന്തരിച്ചു

Share this News

കൂട്ടാല കതിരപ്പിള്ളി വീട്ടിൽ ബാലന്റെ ഭാര്യ ഭാർഗ്ഗവി (69) അന്തരിച്ചു. സംസ്കാരം ഇന്ന് ( 16.12.2022) വെള്ളിയാഴ്ച ഉച്ചയ്ക്ക് കണ്ണാറ കമ്പനിപ്പടിയിലുള്ള സഹോദരൻ ജനാർദ്ദനന്റെ വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം വടുക്കര SNDP ശ്മശാനത്തിൽ വെച്ച്.മക്കൾ: ബബിത, ബബീഷ്,
മരുമക്കൾ : കാർത്തികേയൻ, സൂര്യ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!