March 14, 2026

കുരങ്ങൻപാറ ഉണർവ്വ് വയോജന ക്ലബ് ഉല്ലാസ യാത്ര നടത്തി

Share this News

കുരങ്ങൻപാറ ഉണർവ്വ് വയോജന ക്ലബ് ഉല്ലാസ യാത്ര നടത്തി

കുരങ്ങൻ പാറ ഉണർവ് വയോജന ക്ലബ് ഉല്ലാസയാത്ര ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു.സോമൻ കൊളപ്പാറയുടെ നേതൃത്വത്തിൽ 20 മെമ്പർമാർ ഉൾപ്പെടുന്ന സംഘമാണ് ഉല്ലാസയാത്രയ്ക്ക് പോയത് രാവിലെ ഏഴുമണിക്ക് പുറപ്പെട്ട സംഘം വൈകിട്ട് 7.30ന് തിരിച്ചെത്തുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!