March 14, 2026

ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ അനുസ്മരണ ചടങ്ങ് നടത്തി

Share this News

ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ അനുസ്മരണ ചടങ്ങ് നടത്തി



ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ അനുസ്മരണം നടത്തി മണ്ഡലം പ്രസിഡണ്ട് എം. യു. മുത്തുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡണ്ട് ഐ. പി .പോൾ ഉദ്ഘാടനം നിർവഹിച്ചു കെ.സി. അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി കോൺഗ്രസ് നേതാക്കളായ കെ.എച്ച്. ഉസ്മാൻ ഖാൻ, പി യു ഹംസ, എം. ആർ. റോസിലെ ,സി .കെ. ഫ്രാൻസിസ് ,സണ്ണി രാജൻ, സി .എ. ജോസ്, ഭാസ്കരൻ. കെ.മാധവൻ, ടി.വി.തോമസ്സ് ,പി.ബി.ബിജു, ജെൻസൻ ജോസ് ,ടിറ്റോ തോമസ്‌ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!