March 14, 2026

റെജി.വി മാത്യൂവിനെ പാണഞ്ചേരി വ്യാപാരി വ്യവസായ സമിതി ആദരിച്ചു

Share this News

റെജി.വി മാത്യൂവിനെ പാണഞ്ചേരി വ്യാപാരി വ്യവസായ സമിതി ആദരിച്ചു



കേരള സംസ്ഥാന വ്യാപാരി വ്യവസായിസമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 7 കൊല്ലം പാണഞ്ചേരി പീച്ചി മേഖലകളിൽ ഹെൽത്ത് ഇൻസ്പെക്ടറായി സുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർ റെജി. വി മാത്യുനെ പാണഞ്ചേരി വ്യാപാരി വ്യവസായി സമിതി ആദരിച്ചു. പുതിയ മെമ്പർമാർക്ക് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്യുകയും മെമ്പർ ആയിരിക്കെ വേർപെട്ടു പോയ സെൽവന്റെ കുടുംബത്തിന് മരണ ഫണ്ട് നൽകി സമിതി ഓഫീസിൽ വച്ചായിരുന്നു പരിപാടി നടത്തിയത് .

error: Content is protected !!