
അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ജാഥയ്ക്ക് സ്വീകരണ വേദി ഒരുക്കി തൃശൂർ പാലക്കാട് ജില്ലാ അതിർത്തി വാണിയമ്പാറ
AlKS അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ജാഥയുടെ സ്വീകരണ വേദിയായ വാണിയമ്പാറയിൽ ഒരുക്കങ്ങൾ തുടങ്ങി. ഈ മാസം 13 മുതൽ 16 വരെയാണ് സമ്മേളനം
സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്
ഡോ അശോക് ധാവ്ളെ, എസ് രാമചന്ദ്രൻ പിള്ള , ഹന്നൽമുള്ള , ഡോ വിജു കൃഷ്ണൻ , പി.കൃഷ്ണപ്രസാദ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.ദീപശിഖ – കൊടിമര- പതാക ജാഥകൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, മഹാറാലി, സെമിനാറുകൾ, കലാ സംസ്കാരിക പരിപാടികൾ, എക്സിബിഷൻ എന്നീവ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

