March 14, 2026

കുട്ടനെല്ലൂർ കണ്ടാറത്ത് വീട്ടിൽ വിജയലക്ഷ്മി അന്തരിച്ചു

Share this News

കുട്ടനെല്ലൂർ കണ്ടാറത്ത് വീട്ടിൽ പരേധനായ സേതുമാധവൻ നായരുടെ ഭാര്യ വിജയ ലക്ഷ്മി (83) അന്തരിച്ചു. സംസ്കാരം നാളെ (08.12.2022 ) പാറമേക്കാവ് ശാന്തിഘട്ടിൽ

മക്കൾ : സുരേന്ദ്രൻ, മോഹനൻ, ഗീത, സന്തോഷ്, പ്രദീപ്, രജിനി
മരുമക്കൾ : സജി, രജിനി, വിജയലക്ഷ്മി, സുനിത,

വാർത്തകൾ whats app ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!