March 14, 2026

ദേശീയപാത ചുവന്നമണ്ണിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ വർക്ക്ഷോപ്പ് ഉടമ നാരായണൻ മരിച്ചു

Share this News

ദേശീയപാത ചുവന്നമണ്ണിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ വർക്ക്ഷോപ്പ് ഉടമ മരിച്ചു

ചുവന്നമണ്ണ് ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ വടക്കുംപാടം പുളിക്കൽ വീട്ടിൽ നാരയണൻ മരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: നിത്യ, നിമ്മി. മരുമകൻ: രഞ്ജിത്. ചുവന്നമണ്ണ് സെന്ററിൽ വർക്ക് ഷോപ്പ് ഉടമ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ച് മരിക്കുകയായിരുന്നു . ഇന്ന് ഉച്ചകഴിഞ്ഞ് മുന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl

error: Content is protected !!