
64-ാം മത് സംസ്ഥാന സ്കൂൾ കായികമേളയിൽ പെൺകുട്ടികളുടെ സബ്ബ്ജൂനിയർ ലോങ്ജമ്പിൽ സ്വർണ മെഡൽ നേടി വഴുക്കുംപാറ സ്വദേശി അശ്വതി. വി.എം.വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജ് രശ്മി ദമ്പതികളുടെ മകളാണ് അശ്വതി. തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അശ്വതി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPbl
