
എറണാകുളം മിൽമ മുൻ മേഖല ചെയർമാൻ വാണിയംപാറ പരേതനായ പുഴങ്കര പി.ശ്രീധരമേനോന്റെ ഭാര്യ ചന്ദ്രമതിയമ്മ (75) അന്തരിച്ചു
എറണാകുളം മേഖലാ മിൽമ മുൻ ചെയർമാൻ
വാണിയംപാറ പുഴങ്കര പി.ശ്രീധരമേനോന്റെ ഭാര്യ ചന്ദ്രമതിയമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ : പത്മിനി, അനിത, ഹരിദാസൻ, വനജ
മരുമക്കൾ : മധുരാജ്, ജയപ്രകാശ്, ധന്യ, അനിൽ
പി.ശ്രീധരമേനോൻ വാണിയംപാറ മുൻ തോട്ടം സൂപ്രണ്ട് , മിൽമ ചെയർമാൻ, ദീർഘകാലം പഞ്ചായത്ത് മെമ്പർ, ഗ്രാമീണ വായനശാല വാണിയംപാറ പ്രസിഡന്റ് കോൺഗ്രസിന്റെ ഉന്നത പദവികളിലും ദീർഘകാലം പ്രവർത്തിച്ചിട്ട് ഉണ്ട്
വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/LBXKB5rZYAf6mQuUrlHP8K

