September 8, 2024

ഈ-ശ്രം കാർഡ് ൻ്റെ സൗജന്യ രജിസ്ട്രേഷൻ മുന്നാമെത്തെ ക്യാമ്പ് വില ങ്ങന്നൂർ SNDP സ്കൂളിൽ വെച്ച് നടത്തി.ബി.ജെ.പി. സംസ്ഥാന സമിതി അംഗം സുന്ദരരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

Share this News

ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റെ അഭിമുഖ്യത്തിൽ തയ്യറാക്കുന്ന അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ തൊഴിൽ കാർഡായ ഈ-ശ്രം കാർഡ് ൻ്റെ സൗജന്യ രജിസ്ട്രേഷൻ മുന്നാമെത്തെ ക്യാമ്പ് വില ങ്ങന്നൂർ SNDP സ്കൂളിൽ വെച്ച് നടത്തി.ബി.ജെ.പി. സംസ്ഥാന സമിതി അംഗം സുന്ദരരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ ജൻ ധൻ അകൗണ്ട് ചേർക്കൽ, കിസാൻ സമ്മാൻ നിധിയുടെ ഫോo വിതരണം, ഹെൽത്ത് ഐ ഡി കാർഡ് തുടങ്ങിയവയിലേക്കും ക്യാമ്പിൽ ചേർത്തി കൊടുക്കുന്നുണ്ട് .


പാണഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതായി ഷാജി പീച്ചി അറിയിച്ചു.ബി.ജെ.പി.
പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് പ്രനീഷ് N H, പ്രമീൽ പ്രിയൻ, ശരത്ത് മുട്ടത്ത്, ജയൻ പൂശ്ശേരി, പ്രദോഷ് വാക്കത്ത്,ദീലിപ് ചുള്ളിക്കാടൻ, ശിവരാജ് പി ആർ ,ആദിത്യൻ, വിഷ്ണുദാസ് ,ബാബൂ രാജ് നാരായണൻ ആദം കാവിൽ,.പ്രദിപ് കുമാർ, വിദ്യസുധീഷ്, വിനീത ദീ ലിപ് ,സുബില മനോജ്,മിനി മുരളി ,ധ്വനി ഉത്തമൻ ,സൗമ്യ അനിൽകുമാർ, അരവിന്ദാക്ഷൻ,, വാർഡ് മെമ്പർമ ജയകുമാർ ആദം കാവിൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!