
കാണ്മാനില്ല
പാണഞ്ചേരി പഞ്ചായത്തിലെ മുടിക്കോട് താമസിക്കുന്ന അമ്പാട്ടുപറമ്പിൽ നബീസയെ ഇന്ന് (16.11.2021)ഉച്ച മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക👇🏻
8129199091
9746293057
Thrissur Updation പ്രാദേശിക വാർത്ത ഗ്രൂപ്പിൽ Join ചെയ്യുന്നതിന് click ചെയ്യുകhttps://chat.whatsapp.com/JB5lbidFYbnB2oFBMAvc05
