
ആം ആദ്മി പാർട്ടി പാണഞ്ചേരി പഞ്ചായത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കി
പാണഞ്ചേരി പഞ്ചായത്തിന്റെ വാർഡ് അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. മൂന്നാം വാർഡിലെ ഭവന സന്ദർശനം നടത്തി. സണ്ണി, സാബു, ജോർജ് , ജോഷി സുനീഷ്, സ്റ്റെഫിൽ, ബാസ്റ്റിൻ എന്നിവർ പങ്കെടുത്തു. 50 വീടുകൾ കയറി 11 മെമ്പർഷിപ്പുകളെടുത്തു. വരും ദിവസങ്ങളിൽ വിവിധ വാർഡു തരത്തിലുള്ള പ്രവർത്തനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത് കുറച്ചു കാലങ്ങളായി ആം ആദ് മി പാർട്ടി പ്രവർത്തകർ പാണഞ്ചേരിയിലും സോഷ്യൽ മീഡിയയിലും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb
