January 29, 2026

തൃശ്ശൂരിൽ വൻ അഗ്നിബാധ

Share this News

തൃശൂരിൽ KSRTC സ്റ്റാൻഡിനു സമീപം വെളിയന്നൂർ റോഡിലെ ഇരുനില കെട്ടിടത്തിലെ സൈക്കിൾ കടയ്ക്കാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തി നശിച്ചു.ആളപായമില്ല.ഫയർ & റെസ്ക്യൂ ടീമിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.കനത്ത പുക മൂലം കുഴഞ്ഞു വീണ സമീപവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻


https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!