
മണ്ണുത്തി മഹാത്മാ ലൈബ്രറി ആൻഡ് റീഡിങ് റൂം മഹാത്മാ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം നടത്തി
മണ്ണുത്തിയിൽ മഹാത്മാ ലൈബ്രറി ആൻഡ് റീഡിങ് റൂം മഹാത്മാ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം നടത്തിയത്
വായനശാല സെക്രട്ടറി ഭാസ്ക്കരൻ കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു സാമൂഹ്യപ്രവർത്തകൻ ഗിരീഷ് കുമാർ വനിതാ വേദി കൺവീനർ അഞ്ജന കെ ആർ ദീപു ദേവാനന്ദ് തുടങ്ങിയവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
