
ദി പെന്തക്കോസ്ത് മിഷൻ തൃശ്ശൂർ സെന്റർ മദർ കെ.അച്ചാമ്മ അന്തരിച്ചു
ദി പെന്തക്കോസ്ത് മിഷൻ തൃശ്ശൂർ സെന്റർ മദർ കെ. അച്ചാമ്മ (67) അന്തരിച്ചു സംസ്കാരം നാളെ (04-10-2022) ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വിലങ്ങന്നൂർ
സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണാറ ടിപിഎം സെമിത്തേരിയിൽ . 48 വർഷമായി തിരുവനന്തപ്പുരം , മൂന്നാർ, കോട്ടയം തൃശ്ശൂർ എന്നിവിടങ്ങിൽ സുവിശേഷ പ്രവർത്തകയായിരുന്നു. തിരുവനന്തപ്പുരം കുറ്റിച്ചെൽ മേലേ കണിയാം കോണത്ത് പുത്തൻ വീട്ടിൽ രാജുവിന്റെയും കമലമ്മയുടെയും മകളാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
