
ഒലൂക്കര മണ്ഡലം കോൺഗ്രസ് ഐ കമിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153 -ാം ജന്മദിനം ആഘോഷിച്ചു
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് ഐ കമിറ്റിയുടെ നേത്യത്വത്തിൽ രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഒലൂക്കര മണ്ഡലം കോൺഗ്രസ് ഐ കമ്മിറ്റി പ്രസിഡന്റ് എം.യു. മുത്തുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.പി.വിൻസെന്റ് ഉദ്ഘാടനം നിർവഹിച്ചു.
ഡി സി സി ഭാരവാഹികളായ ബൈജു വർഗീസ്, സജീ പോൾ മാടശ്ശേരി ,കോൺഗ്രസ് പോഷക സംഘടന നേതാക്കാളായ എം.ആർ.റോസിലി,കുണ്ടിൽ ഗോപാലകൃഷ്ണൻ,സി. കെ. ഫ്രാൻസിസ്,എം. എ. ബാലൻ,ജിജോ ജോർജ്, ടി. വി. തോമസ്,സി. എ. ജോസ്, ഗിരീഷ് കുമാർ, ബേബി പാലിയോലിക്ക ൽ, സി. ജെ രാജേഷ്,ജ്യോതി ആനന്ദ്,ജെൻസൻ ജോസ്, ടിറ്റോ തോമസ്, സജോ സണ്ണി,വിപിൻ. ഇ. ആർ,സഞ്ജു വർഗീസ്,സഫിയ ജമാൽ, ടി. കൃഷ്ണകുമാർ, ജോണി അരിമ്പൂർ,ആനി ജോർജ് എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
