
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് വാണിയംപാറ സ്വദേശിനി മരിച്ചു
വാണിയംപാറയിൽ വാഹനാപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ തമിഴ്നാട് നിന്ന് വന്ന കാർ ഇടിച്ച് വാണിയംപാറ മഞ്ഞളി വീട്ടിൽ ഏലിയാമ മരിച്ചു.റോഡിന്റെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തേക്ക് ക്രോസ് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

