
മണ്ണുത്തി മഹാത്മാ ലൈബ്രറി ആൻഡ് റീഡിങ് റൂം മഹാത്മാ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ലഹരി മുക്തി പ്രതിജ്ഞയും തൃശ്ശൂർ കോർപ്പറേഷൻ മേയർ കെ വർഗീസ് ഉദ്ഘാടനം ചെയ്തു
കോർപ്പറേഷൻ കൗൺസിലർ രേഷ്മ ഹേമ മുഖ്യപ്രഭാഷണം നടത്തി വായനശാല പ്രസിഡണ്ട് ശ്രീ കെ പി ജോർജ് അധ്യക്ഷത വഹിച്ചു രക്ഷാധികാരി ജോസ് പാലക്കാരൻ വായനശാല സെക്രട്ടറി ഭാസ്കരൻ കെ മാധവൻ വനിതാവേദി രക്ഷാധികാരി അനിത ദേവാനന്ദ് എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
