
ഉടൻ നടപടി ; മണിക്കൂറുകൾക്കുള്ളിൽ കാനയിലെ സ്ലാബ് ശരിയാക്കി
മുടിക്കോട് ചാത്തംക്കുളത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് സ്ലാബിന്റെ ഒരു ഭാഗം തകർന്ന് കാനയിലേക്ക് വീണ് കാൽ നടയാത്രക്കാർക്ക് അപകട ഭീഷിണി നേരിടുന്നതായി പാണഞ്ചേരി അപ്ഡേഷനിൽ വാർത്ത ചെയ്തിരുന്നു . വാർത്ത വന്ന് മണിക്കൂർകൾക്ക് അകം തന്നെ കാന സ്ലാബ് ശരിയാക്കി അപകട സ്ഥിതി ഒഴിവാക്കി ദേശീയപാത അതികൃതർ.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

