
ഇന്ന് വൈകിട്ട് 06.50ന് തൃശ്ശൂർ സ്വാരാജ് റൗണ്ടിലെ പത്തൻസ് ഹോട്ടൽ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവര്ത്തി ക്കുന്ന മിംഗ് പാലസ് ചൈനീസ് റെസ്റ്റാ റെന്റിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിനു തീപ്പിടിച്ച വിവരം ലഭിച്ചയുടനെ തൃശ്ശൂർ അഗ്നി രക്ഷാ നിലയത്തിൽ നിന്നും രണ്ടു യുണിറ്റ് ഫയർ എൻജിനുകൾ കുതിച്ചെത്തി വേഗത്തിൽ തന്നേ പമ്പ് പ്രവർതിപ്പിച്ചു വെള്ളം അടിച്ചു തീ നിശ്ശേഷം അണച്ചു ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിക്കു സമീപം ആണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത് ഇന്നലെ നന്നാക്കി കൊണ്ടുവന്ന ജനറേറ്റർ വീണ്ടും പ്രവർത്തിക്കാനായി സ്റ്റാർട്ട് ചെയ്തപ്പോൾ ഉണ്ടായ സ്പാർക്കിൽ നിന്നാണ് തീപടർന്നത് അഗ്നിരീക്ഷാ സേനയുടെ സമയോചിതമായ രക്ഷാ പ്രവർത്തനം മൂലം സമീപത്തുള്ള വൻ കെട്ടിടങ്ങൾ തീ പിടിക്കാതെ രക്ഷിക്കുവാൻ കഴിഞ്ഞു ജില്ലാ ഫയർ ഓഫീസർ ശ്രീ അരുൺ ഭാസ്‌ക്കർ സീനിയർ ഫയർ റസ്ക്യൂ ഓഫീസർ ജോതികുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ സ്മിനേഷ് ഷ്‌കുമാർ രാകേഷ്, ജിമോദ്, ശ്യാം, സതീഷ്, അനന്തു സജിൻ, പ്രകാശ് ഷാജൻ, അനിൽ കുമാർ എന്നിവർ രക്ഷാ പ്രവർത്ഥനത്തിൽ പങ്കാളി കളായി

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR

formenty #Venus #Warranty
VENU’S DIGITAL ARCADE
📍 Mannuthy
📍 Kalathode
📍 Patturaikkal
📍 Westfort
📍 Kodakara
📍 Chavakkad
📍 Vadakkenchery
📍 Irinjalakkuda
📍 Ambakkadan Jn.
📍 Wadakkanchery
💻 Hp world : Irinjalakkuda
💻 Dell exclusive store : Patturaikkal
💻 Lenovo exclusive store : Thrissur
For More Details Call : 86 06 28 66 00
WE ARE DEALING 👇