December 8, 2025

ചെന്നായ്പ്പാറ മുണ്ടാപ്പുറത്ത് കുട്ടപ്പൻ മകൻ ശശി അന്തരിച്ചു

Share this News

ചെന്നായ്പ്പാറ കുന്നത്തങ്ങാടി മുണ്ടാപ്പുറത്ത് കുട്ടപ്പൻ മകൻ ശശി (64) അന്തരിച്ചു. ചെത്ത് തൊഴിലാളിയാണ്.
സംസ്കാരം ഇന്ന് (28.09.2022 ) 3 മണിക്ക് വടക്കുംപാടത്ത് ശ്മശാനത്തിൽ . ഭാര്യ:ഷീല
മക്കൾ: അജീഷ്, ദീപ,
മരുമകൻ : രാജേഷ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC

error: Content is protected !!