December 8, 2025

ചാണോത്ത് ഭദ്രദീപം വയോജന ക്ലബ്ബ് 4-ാം മത് ഉല്ലാസയാത്ര പീച്ചി എസ്. ഐ ഷാജു ഫ്ലാഗ് ഓഫ് നടത്തി

Share this News

ചാണോത്ത് ഭദ്രദീപം വയോജന ക്ലബ്ബ് 4-ാം മത് ഉല്ലാസയാത്ര പീച്ചി എസ്. ഐ ഷാജു ഫ്ലാഗ് ഓഫ് നടത്തി

ചാണോത്ത് ഭദ്രദീപം വയോജന  ക്ലബ്ബ് 4-ാംമത് ഉല്ലാസയാത്ര   നടത്തി. പീച്ചി പോലീസ്റ്റേഷൻ എസ്. ഐ ഷാജു ഫ്ലാഗ് ഓഫ് നടത്തി.  സോമൻ  കൊളപ്പാറയുടെ നേതൃത്തിൽ ക്ലബ്ബ് പ്രസിഡന്റ് വി.വി.കരുണാകരൻ  മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടക്കം 25 മെമ്പർമാർ ഉൾപ്പെടുന്ന സംഘമാണ്  മലമ്പുഴ ഡാം സന്ദർശിക്കുന്നതിന് പോയത്.  ചാണോത്ത് നിന്ന് ഒരു മണിക്ക് യാത്ര പുറപ്പെട്ട് 9 മണിക്ക് സംഘം തിരിച്ചെത്തി

error: Content is protected !!