
തൃശ്ശൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിക്കുന്നു
തൃശ്ശൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സ്ക്കൂൾ കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി പാലക്കാട് ദോണിയിലുള്ള വൈസ് മെൻസ് ക്ലബ് ഓഫ് ലീഡ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് SAY NO TO DRUGS ഇന്ന് (27.09.2022) ചൊവ്വാഴ്ച്ച പട്ടിക്കാട് ,പീച്ചി, താളിക്കോട്, ഹൈസ്ക്കൂളുകളിലായി നടത്തുന്നു. രാവിലെ 9 മണിക്ക് പട്ടിക്കാട് സെന്ററിൽ വെച്ച് പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻ ചാർജ് KC ബൈജു ഉദ്ഘാടനം നിർവഹിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/BmrXOLQiqgWJQxh0yrbeWC
