
ഭാരത് ജോഡോ യാത്രയിൽ വലഞ്ഞ് യാത്രക്കാർ
ഭാരത് ജോഡോ യാത്രയിൽ വലഞ്ഞ് യാത്രക്കാർ
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എറണാകുളം-തൃശ്ശൂർ ദേശീയപാതയിൽ മുട്ടം മുതൽ കറുകുറ്റിവരെ ഗതാഗത നിയന്ത്രണം മൂലം മണികൂറുകളോളം ബ്ലോക്കിൽ ജനങ്ങൾ കുടുങ്ങിയിരിക്കുന്നത് . 2 മണിക്കൂറുകളോളം കഴിഞ്ഞിട്ടും 10 km പോലും പോകാൻ സാധിക്കുന്നില്ല. ദേശീയ പാത സ്തംഭിക്കുന്ന രീതിയിൽ സമീപകാലത്തൊന്നും ഇങ്ങനെയുള്ള യാത്രകൾ ഉണ്ടായിട്ടില്ല. പലരും KSRTC യാത്ര നിറുത്തി ട്രൈയിൻ യാത്രയെ ആശ്രയിക്കുകയാണ് . ആംബുലൻസുകൾക്കും പോവാൻ കഴിയാത്ത രീതിയിലാണ് ഗതാഗതം .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
