
4th സബ് ജൂനിയർ സൗത്ത് സോൺ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും 29th ജൂനിയർ നാഷണൽ ടെന്നീസ് ബോൾക്രിക്കറ്റ് ചാമ്പ്യൻഷിപ് കേരള ടീമിൽ പങ്കെടുത്ത ആൻസൺ തോമസിന് വാർഡ് മെമ്പർ ഷൈജു കുര്യൻ മൊമെന്റോ നൽകി ആദരിച്ചു. (സ്റ്റാൻഡേർഡ് 8th )സെന്റ് അന്റോൺ വിദ്യാപീഠം സ്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ലോക്കൽ മാനേജർ പ്രിയ , റോസ് വെർജീനിയ , പ്രിൻസിപ്പൽ ജെന്നി ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.
