
വിലങ്ങന്നൂർ ശ്രീ നാരായണ ഗുരു ധർമ്മ സമാജം ശ്രീനാരായണ ഗുരു സമാധി ദിനാചരണം നടത്തി
വിലങ്ങന്നൂർ ശ്രീ നാരായണ ഗുരു ധർമ്മ സമാജം ഗുരുവിന്റെ 95 -ാം മത് സമാധി ദിനാചരണ ചടങ്ങ് ഭക്തിപുരസ്കരം ആചരിച്ചു. ഗുരുപൂജ , ഉപവാസ പ്രാർത്ഥന, സമാധി പ്രാർത്ഥന, അന്നദാനം തുടങ്ങിയവ ഉണ്ടായിരുന്നു. പരിപാടികൾക്ക് സമാജം പ്രസിഡന്റ് M.N.അപ്പുക്കുട്ടൻ . സെക്രട്ടറി K. P. ദർശൻ പൂജാദികാര്യങ്ങൾക്ക് ശാന്തി രാധകൃഷ്ണൻ ,ശാന്തി വനിത സമാജം , ബാലസമാജം ,യൂത്ത്മൂവ്മെന്റ്, വെള്ളക്കാരിതടം ഗുരുകുലം കുടുംബയൂണിറ്റ് , കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
