
മുടിക്കോട് ശ്രീ നാരായണ ഗുരു ധർമ്മസമാജം ഗുരു സമാധി ദിനം ആചരിച്ചു
മുടിക്കോട് ശ്രീ നാരായണ ഗുരു ധർമ്മസമാജം ഗുരു സമാധി ദിനം ആചരിച്ചു. പ്രസിഡന്റ് സുരേന്ദ്രന്റെ ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി ഗീത മോഹൻ ,വൈസ് പ്രസിഡന്റ് ലജിത രവി,ജോ.സെക്രട്ടറി സുരണ്യഷനിൽകുമാർ,രക്ഷാധികാരികൾ ശോഭകുമാർ.സി.കെ, സന്തോഷ്.ടി.എം, കമ്മിറ്റി അംഗങ്ങൾ മോഹനൻ, പ്രസാദ്, സംഗീതൻ, സനു സദാനന്ദൻ,സന്തോഷ്.പി.എസ് എന്നിവർ പങ്കെടുത്തു.
