
വിലങ്ങന്നൂർ : പൊടിപ്പാറ കുറ്റിയാങ്കൽ പരേതനായ അബ്രഹാം ഭാര്യ അന്നമ്മ (101) അന്തരിച്ചു.സംസ്കാരം നാളെ 9 മണിക്ക് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ .
മക്കൾ: ജോസഫ് , മേരി ,ഫിലിപ്പ്, സെന്റ് മർത്ത സന്യാസസമൂഹം സിസ്റ്റർ റിൻസി മരിയ, പരേതയായ ഡെയ്സി , ജോണി
മരുമക്കൾ: പരേതയായ ഗ്രെയ്സി, വർഗ്ഗീസ്, ജാൻസി , ജോൺസൺ, ബൊബീന
