March 14, 2026

വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിൽ സ്ഥാപകദിനം ആചരിച്ചു

Share this News

വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിൽ സ്ഥാപകദിനം ആചരിച്ചു. CSST സഭാ സമൂഹത്തിന്റെ സ്ഥാപകയായ റോസ് ഓഫ് ലീമയുടെ 120-ാം ചരമവാർഷികം സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിൽ ആചരിച്ചു. അലീന മദറിനെക്കുറിച്ച് ലഘുവിവരണം നടത്തി. ലോക്കൽ മാനേജർ പ്രിയ മദറിന്റെ ജീവിതവീക്ഷണങ്ങളെ പ്രതിപാദിച്ചു കൊണ്ട് ലഘു പ്രഭാഷണം നടത്തി. മദറിന്റെ ജീവിതവീക്ഷണത്തെ ആസ്പദമാക്കിക്കൊണ്ടുള്ള വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

.

error: Content is protected !!