March 14, 2026

പട്ടിക്കാട്. ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1990 എസ്എസ്എൽസി ബാച്ചിന്റെ ആഭിമുഖ്യത്തിൽ കാറ്റാടീസ് മെഗാ സംഗമം നടത്തി

Share this News

പട്ടിക്കാട്. ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1990 എസ്എസ്എൽസി ബാച്ചിന്റെ ആഭിമുഖ്യത്തിൽ കാറ്റാടീസ് മെഗാ സംഗമം നടത്തി. റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് & ജനറൽ കൺവീനർ ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെവി സജു തുടങ്ങിയവർ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സി.പ്രദീപൻ, അലിമോൻ, വി.സുപ്രിയ, കെ.വി.എബി, ഐ.പി ജോർജ്ജകുട്ടി, പി പി ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!