March 14, 2026

ഒല്ലൂക്കര മണ്ഡലം കമ്മിറ്റി ഭാരത് ജോഡോ പദയാത്രയുടെ സ്വാഗത സംഘം ഓഫീസ് മണ്ണുത്തി സണ്ണീസ് ആർക്കേഡിൽ ആരംഭിച്ചു

Share this News

ഒല്ലൂക്കര മണ്ഡലം കമ്മിറ്റി ഭാരത് ജോഡോ പദയാത്രയുടെ സ്വാഗത സംഘം ഓഫീസ് മണ്ണുത്തി സണ്ണീസ് ആർക്കേഡിൽ ആരംഭിച്ചു. കോൺഗ്രസ്സ് ഒല്ലൂക്കര മണ്ഡലം സ്വാഗത സംഘം ചെയർമാൻ എം.യു. മുത്തുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.

കോൺഗ്രസ്സ് നേതാക്കളായ എം.ആർ.റോസിലി, സി.കെ.ഫ്രാൻസീസ്സ് ,കെ.കെ.ഗോപാലകൃഷ്ണൻ ,ജോഷി തട്ടിൽ ,രാജൻ സണ്ണി ,ഭാസ്കരൻ കെ.മാധവൻ , ടിറ്റോ തോമസ്സ് ,ബാലൻ.എം.എ ,ഗിരീഷ് കുമാർ ,നൗഷാദ് ,ബേബി പാലോലിയ്ക്കൽ , മാസ്റ്റർ ,ജ്യേതി ആനന്ദ് ,സഫിയ ജമാൽ,കെ.കെ.കാസിം, സി.ഒ. ലാസർ തുടങ്ങിയവർ പങ്കെടുത്ത്
സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!