Local News SNDP യോഗം മണ്ണൂത്തി സൗത്ത് ശാഖ ചതയദിനാഘോഷം നടത്തി By Author / September 13, 2022 Share this News SNDP യോഗം മണ്ണൂത്തി യൂണിയൻ സൗത്ത് ശാഖ ചതയദിനാഘോഷ ജാഥ നടത്തി. പ്രസിഡന്റ് അഡ്വ.എം.എൻ ശശീന്ദ്രൻ , വൈസ് പ്രസിഡന്റ് ഭാസക്കരൻ കെ.മാധവൻ, സെക്രട്ടറി തിലകൻ കായം മുണ്ടത്ത് എന്നിവരുടെ നേതൃത്വത്തിൽ ചതയദിനാഘോഷ പരിപാടികൾ നടന്നു. Post Views: 243 Post navigation Previous ദേശീയപാത മുടിക്കോട് സെന്ററിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞുNext നാഷണൽ മീറ്റിൽ ലോങ്ങ് ജംബിൽ വെള്ളി മെഡൽ നേടി വഴുക്കുംപാറ സ്വദേശി അശ്വതി.വി.എം