Local News ദേശീയപാത മുടിക്കോട് സെന്ററിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു By Author / September 12, 2022 Share this News ദേശീയപാത മുടിക്കോട് സെന്ററിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞു. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ദേശീയപാതയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല Post Views: 884 Post navigation Previous ആനവാരി പടന്നമാക്കൽ തോമസ് അന്തരിച്ചുNext SNDP യോഗം മണ്ണൂത്തി സൗത്ത് ശാഖ ചതയദിനാഘോഷം നടത്തി