
നാഷണൽ മീറ്റിൽ ലോങ്ങ് ജംബിൽ വെള്ളി മെഡൽ നേടി വഴുക്കുംപാറ സ്വദേശി അശ്വതി.വി.എം .ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ വെച്ച് നടന്ന നാഷണൽ മീറ്റിൽ U-14 ലോങ്ങ് ജംമ്പിൽ കേരളത്തെ പ്രതിനിധികരിച്ച് മത്സരിച്ച് അശ്വതി വെള്ളി മെഡൽ നേടി.വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജ് രശ്മി ദമ്പതികളുടെ മകളാണ് അശ്വതി. തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്ക്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അശ്വതി. സെപ്തംബർ 9-ാം തിയ്യതി മുതൽ 12-ാം തിയ്യതി വരെ ആന്ധ്രപ്രദേശിൽ ഗുണ്ടൂരിൽ വെച്ച് മീറ്റിൽ ലോഗ് ജംബ് മത്സരം നടന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
