
ശ്രീനാരായണ ഗുരുദേവ ധർമ്മസമാജം വിലങ്ങന്നൂർ പതാക ദിനം നടത്തി
ഗുരുദേവന്റ 168 – മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി സമാജം ആസ്ഥാന മന്ദിരത്തിലും ഓരോ ഭവനത്തിലും സ്ഥാപനത്തിലും അംഗങ്ങൾ പീത പതാക ഉയർത്തി. പതാക ഉയർത്തൽ സമാജം പ്രസിഡന്റ് M N അപ്പുക്കുട്ടൻ നിർവഹിച്ചു. പതിവ് പോലെ ഘോഷയാത്രയോടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടത്തുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
