March 14, 2026

പള്ളിക്കുന്ന് തലക്കോട്ടൂർ വീട്ടിൽ വർഗ്ഗീസ് അന്തരിച്ചു.

Share this News

പീച്ചി പള്ളിക്കുന്ന് തലക്കോട്ടൂർ വീട്ടിൽ വർഗീസ് (57) അന്തരിച്ചു. സംസ്കാരം നാളെ (ആഗസ്റ്റ് 10 ശനിയാഴ്ച) രാവിലെ 9ന് പീച്ചി ലൂർദ് മാതാ പള്ളിയിൽ .

അച്ഛൻ ലാസർ (late), അമ്മ: റോസ(late)

ഭാര്യ: ഡെയ്സി.

മക്കൾ: ആഷ്ലി, ആൽഫി, അനീഷ.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!