ഇന്ന് കാലത്ത് പട്ടിക്കാട് ടൗണിൽ നിന്നും പണമടങ്ങിയ പേഴ്സ് കളഞ്ഞ് കിട്ടിയ ഉണ്ണികൃഷ്ണൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ പേഴ്സ് എത്തിച്ചു എന്നറിഞ്ഞ പേഴ്സിന്റെ ഉടമ ഉണ്ണികൃഷ്ണനിൽ നിന്ന് തന്നെ ഏറ്റ് വാങ്ങി. മാതൃകാപരമായ പ്രവർത്തനം ചെയ്ത ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ