January 29, 2026

പട്ടിക്കാട് DREAM HOME AGENCIES മന്ത്രി K രാജൻ ഉദ്ഘാടനം ചെയ്തു

Share this News

പട്ടിക്കാട് DREAM HOME AGENCIES മന്ത്രി K രാജൻ ഉദ്ഘാടനം ചെയ്തു

പട്ടിക്കാട് ബസാർ റോഡിൽ ടി.വി.സോണിന് എതിർവശം ഡ്രീം ഹോം ഏജൻസീസ് എന്ന സ്ഥാപനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ആദ്യ വിൽപന നടത്തി. വാർഡ് മെമ്പർ ആനി ജോയി, ബ്ലോക്ക് മെമ്പർ രമേഷ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾ, വാർഡ് മെമ്പർ മാർ സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഭവനങ്ങൾക്ക് ആവശ്യമായ ആധുനിക ഡിസൈനുകളിലുള്ള TATA GALVANO ഷീറ്റിൽ കോപ്പർ വെൽഡിങ്ങിൽ നിർമ്മിച്ച തുരുമ്പ് പിടിക്കാത്ത വാതിലുകൾ (ഫ്രണ്ട് ഡോർ, ബാക്ക് ഡോർ, കിച്ചൻ ഡോർ) ജനാലകൾ, വെന്റിലേറ്ററുകൾ, കട്ടിളടകൾ എന്നിവ ഉപഭോക്താക്കളുടെ ആവശ്യനുസരണം സുരക്ഷിതമായ നിരവധി ലോക്കുകളോടുകൂടി ഡോറുകൾ മിതമായ നിരക്കിൽ സൈറ്റിൽ എത്തിച്ചു കൊടുക്കുന്നു കൂടാതെ ഫൈബർ പി.വി.സി. യു.പി.വി.സി. വാതിലാകളും ലഭ്യമാണെന്ന് പ്രൊ പ്പെറ്റർ ബിജോയ് ജോസ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

error: Content is protected !!