
ഇന്ന് പുലർച്ചെ NH 544 ൽ മണ്ണുത്തി ദിശയിലേക്ക് പോകുമ്പോൾ കുതിരാൻ തുരങ്കത്തിന് സമീപത്ത് കോഴി കയറ്റി വന്ന പിക്കപ്പ് വാഹനം നിറുത്തി പുറത്തിറങ്ങിയ ഡ്രൈവർ ഷഫീക്ക് (28 ) നെ തൃശ്ശൂർ ഭാഗത്തേക്ക് തന്നെ പോയിക്കൊണ്ടിരിക്കുന്ന തമിഴ്നാട് നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു പുലർച്ചെ 1.30 നാണ് സംഭവം. തൃശ്ശൂർ ദയാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ 3.28 ഓടെ ആണ് മരിച്ചത് പാലക്കാട് പട്ടഞ്ചേരി ദേശത്ത് കരിപ്പാലി വീട്ടിൽ സിറാജിന്റെ മകൻ ഷഫീക്ക് (28) ആണ് മരിച്ചത് .
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

