
തൃശൂർ ജില്ലയിലെ കുന്നംകുളം, വിയ്യൂർ, വടക്കാഞ്ചേരി, കൊടകര എന്നിവിടങ്ങളിൽ AM MOTORS പുതുതായി ആരംഭിക്കുന്ന (NEXA & ARENA) സെയിൽസ് & സർവീസ് സെന്ററുകളിലേക്ക് 300ൽ പരം തൊഴിലവസരങ്ങൾ.
താല്പര്യമുള്ള ഉദ്യോഗർത്ഥികൾ 20-Sep-25 ന് (ശനിയാഴ്ച) രാവിലെ 10:30 മുതൽ വൈകുന്നേരം 4:30 വരെ തൃശൂർ ഗരുഡ ഹോട്ടലിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂന് ബിയോഡാറ്റയുമായി അന്നേ ദിവസം നേരിട്ട് വരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 8589 000 638, 9567 866 022, 8714 850 950.
കൂടുതൽ അറിയിപ്പുകൾ ലഭിക്കുന്നതിന് Join ചെയ്യുക
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t